Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • കോട്ടയം ബെൽറ്റ്
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

Vazhoor Jose July 15, 2026 1 min read

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ “കോട്ടയം ബെൽറ്റ്” ചിത്രീകരണം ആരംഭിച്ചു

ഉറച്ച മനസ്സും, ആജ്ഞാശക്തിയും, ആളും അർത്ഥവും പിൻബലമായ ഒരു പ്രബല കുടുംബത്തിലെ ആർക്കും പ്രതിരോധിക്കാൻ പറ്റാത്തനാലു സഹോദരങ്ങളുടെ സംഭവബഹുലമായ ജീവിത കഥ പറയുകയാണ് ജിസ് ജോയ് കോട്ടയം ബെൽറ്റ് എന്ന ചിത്രത്തിലൂടെ.

തികഞ്ഞ ഫാമിലി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം.
കിഴക്കൻ മലയോര ഗ്രാമത്തിൽ കിസ്തീയപശ്ചാത്തലത്തിലൂടെയാണ് അവതരണം.
ഡ്രീം കാച്ചർ പ്രൊഡക്ഷൻസ് , കൈലാഷ് പ്രൊഡക്‌ഷൻസ് എന്നീബാനറുകളിൽ ടി. ആർ. ഷംസുദ്ദീൻ , വേണുഗോപാലകൃഷ്ണൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ പതിനഞ്ച് ബുധനാഴ്ച്ച തൃശൂരിൽ പ്രശസ്‌ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ട് ആരംഭിച്ചു.
ആസിഫ് അലിയുടെ മക്കളായ മാസ്റ്റർ ആദം അലി. ബേബി ഹയ എന്നിവരാണ് ഫസ്റ്റ് ക്ലാപ്പം നൽകി.
ജൂലൈ പതിനാല് ചൊവ്വാഴ്ച്ച കൊച്ചിയിൽ പ്രൗഢ ഗംഭീരം മായ ചടങ്ങിൽ ടൈറ്റിൽ പ്രകാശനം നടത്തിക്കൊണ്ടാണ് പതിനഞ്ചിന് ചിത്രീകരണം ആരംഭിച്ചത്.

ആസിഫ്അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണ് കോട്ടയം ബെൽറ്റ്. തുടക്കം മുതൽ തന്നെ ഉദ്വേഗം നിലനിർത്താ തികച്ചും റിയലിസ്റ്റിക്കായിട്ടാണ് ചിത്രത്തിൻ്റെ അവതരണം:
ഒരു മലയോര ഗ്രാമത്തിൻ്റെ കെട്ടും മട്ടും ചിത്രത്തിലുടനീളമുണ്ട്. ആസിഫ് അലിക്കു പുറമേ വിജയരാലവൻ, ഷൈൻ ടോം ചാക്കോ,ജഗദീഷ്, അശോകൻ, ബോബി കുര്യൻ, ശ്രുതി രാമചന്ദ്രൻ , അലൻസിയർ, ഫർഹാൻ ഫാസിൽ,വിഷ്‌ണു അഗസ്ത്യ, ശ്രീകാന്ത് മുരളി, വിനീത്, രഞ്ജിത്ത് ശേഖർ, ചെമ്പിൽ അശോകൻ, ജിനു ജോസഫ്,,പ്രേംപ്രകാശ്, സാന്ദ്ര ചന്ദ്രൻ ,രമാദേവി, എയ്ക ദേവ് ,നിധിൻ പ്രസന്ന, ചന്ദിക (സർവ്വം മായ ഫെയിം) ലങ്കാ ലഷ്മി എന്നിവരും പ്രധാന താരങ്ങളാണ്.
കഥ. തിരക്കഥ- സുരേഷ് ഗോപാൽ.
സംഗീതം – ഗോവിന്ദ് വസന്ത.
ഛായാഗ്രഹണം. ബിനേന്ദ്ര മേനോൻ.
എഡിറ്റിംഗ് .- സൂരജ് ഈ .എസ്.
കലാസംവിധാനം- അജയൻ മങ്ങാട്.
മേക്കപ്പ് – സുധി കട്ടപ്പന.
കോസ്റ്റ്യൂം ഡിസൈൻ സമീരസനീഷ്.
സ്റ്റിൽസ്- ബിജിത്ത് ധർമ്മടം.
ചീഫ് അസ്സോസ്സിയേറ്റ് ഡയാക്ടർ – മ്പാഗർ.
അസ്സോസ്സിയേറ്റ് ഡയറക്‌ടടേർസ് – സംഗീത് ജോയ്, അഫ്നാസ് ലത്തീഫ്.
ഡിസൈൻ-യെല്ലോ ടൂത്ത്.
പ്രൊഡക്‌ഷൻ മാനേജർ- പക്കു വിശാഖ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്.
ഇടുക്കി, കൊച്ചി തൃശൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie

Post navigation

Previous ജനനായകൻ

Related Stories

ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.
1 min read
  • Cinema
  • Latest
  • New Movie

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.

July 15, 2026

You may have missed

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.
1 min read
  • Cinema
  • Latest
  • New Movie

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×