Vazhoor Jose
September 24, 2026
മനോജ് കെ.. ജയൻ- ഉർവ്വശി ദമ്പതികളുടെ മകൾ തേജാലഷ്മി-. (കുഞ്ഞാറ്റ ) ക്യാമറക്കു മുന്നിലെത്തി. പ്രിയതമൻ ആരംഭിച്ചു. ശ്രീനാഥ് ഭാസി – നായകൻ. മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന്...
