Aymanam Sajan
July 27, 2026
ക്യാപ്റ്റൻ രാജുവിന്റെ കുടുംബത്തിൽ നിന്നും മറ്റൊരു നടൻ കൂടി. ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ എബ്രഹാം ഹരി നാരായണൻ സംവിധാനം ചെയ്യുന്ന “ക്ലാക്ലാ ക്ലിക്ലി നസ്രിയ തിരിഞ്ഞു നോക്കി” എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ...
