ചെറുപ്പത്തിൻ്റെ കൂട്ടായ്മയിൽ പ്രകമ്പനം ടീസർ എത്തി.
ഒരു സംഘം യുവാക്കളുടെ ഒത്തുചേരലും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുടേയും നർമ്മ സമ്പന്നമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു സിനിമയുടെ ഏതാനും ദൃശ്യഭാഗങ്ങൾ പുറത്തുവന്നിരിക്കുന്നു.വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന
Read More