A.S. Dinesh
September 10, 2026
കൊച്ചി: ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്റെ 2026–29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വിപിൻ എം.ജി. പ്രസിഡന്റായും പ്രസീദ് നാരായണൻ ജനറൽ സെക്രട്ടറിയായും കപിൽ കൃഷ്ണ ട്രഷററായും ചുമതലയേറ്റു.എൽ. ഭൂമിനാഥൻ, പ്രവീൺ പ്രഭാകർ...
