Vazhoor Jose
October 9, 2026
“പൊലീസ്സു കാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ….” ദുരൂഹതകളും , ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി. ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം.ദിലീപിന്റെ അഭിനയ...
