A.S. Dinesh
September 6, 2026
കോമഡി ഫാമിലി എന്റർടെയ്‌നറുമായി 16 വർഷങ്ങൾക്ക് ശേഷം എവർഗ്രീൻ ഗ്യാങ്ങുകളായ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പാതിരാക്കുറുക്കൻ’ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയായി ഈ നാലുപേരുടെയും പാട്ടും....
