Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെപ്റ്റംബർ 18-ന്.
  • Cinema
  • Latest
  • New Movie

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെപ്റ്റംബർ 18-ന്.

A.S. Dinesh September 17, 2026 1 min read

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെപ്റ്റംബർ 18-ന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തുന്നു.

ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറിൽ ഡോക്ടർ പോൾ വർഗീസ്,സുജിത് ജെ നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അഖില ഭാർഗവൻ നായികയാകുന്നു.

കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കഥ തിരക്കഥ സംഭാഷണം അഭിനേത്രി നിലീൻ സാന്ദ്ര എഴുതുന്നു.
സൂപ്പർ ഹിയറിങ് ശക്തി ലഭിച്ച ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ സംജാതമാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ശ്യാമിൻ ഗിരീഷ് ഈ ചിത്രത്തിൽ ശ്യവൽക്കരിക്കുന്നത്.
ഛായാഗ്രഹണം- അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം,സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, കല-അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്,അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്,മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി,പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്-സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡയറക്ടർ-ആൽബിൻ ഷാജി,ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രീബ്യൂഷൻ-ദി പ്ലോട്ട് പിക്ചേഴ്സ്, ഡിജിറ്റൽ മാർക്കറ്റിങ്ങ് -ഒബ്‌സ്‌ക്യൂറ,പി ആർ ഒ-എ എസ് ദിനേശ്.


FacebookEmailLinkedInWhatsApp
Tags: It's a medical miracle malayalam new film new movie

Post navigation

Previous “ദി തേർഡ് മർഡർ” ഒക്ടോബർ 2-ന്.

Related Stories

“ദി തേർഡ് മർഡർ” ഒക്ടോബർ 2-ന്.
1 min read
  • Cinema
  • Latest
  • New Movie

“ദി തേർഡ് മർഡർ” ഒക്ടോബർ 2-ന്.

September 17, 2026
സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ
  • Cinema
  • Latest
  • New Movie

സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ

September 17, 2026
ദി തേർഡ് മർഡർ
  • Cinema
  • Latest
  • New Movie

ദി തേർഡ് മർഡർ

September 17, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെപ്റ്റംബർ 18-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെപ്റ്റംബർ 18-ന്.

September 17, 2026
“ദി തേർഡ് മർഡർ” ഒക്ടോബർ 2-ന്.
1 min read
  • Cinema
  • Latest
  • New Movie

“ദി തേർഡ് മർഡർ” ഒക്ടോബർ 2-ന്.

September 17, 2026
സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ
  • Cinema
  • Latest
  • New Movie

സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ

September 17, 2026
ദി തേർഡ് മർഡർ
  • Cinema
  • Latest
  • New Movie

ദി തേർഡ് മർഡർ

September 17, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×