Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ആമസോൺ പ്രണയം” തുടങ്ങി.
  • Cinema
  • Latest
  • New Movie

“ആമസോൺ പ്രണയം” തുടങ്ങി.

A.S. Dinesh October 2, 2026 1 min read

ഹരിതം ക്രിയേഷൻ്റെ ബാനറിൽ കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്ന ആമസോൺ പ്രണയം എന്ന ചിത്രത്തിൻ്റെ പൂജാ കർമ്മവും ഓഡിയോ ലോഞ്ചും തിരൂർ ഗ്രേയ്സ് റെസിഡൻസിയിൽ വെച്ച് നിർവ്വഹിച്ചു. നിർമ്മാതാവ് ടി ചന്ദ്രൻ, സംവിധായകൻ കെ എസ് ഹരിഹരൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതിയുടെ നിലനിൽപ്പും ഉയർത്തെഴുനേൽപ്പിൻ്റെ അനിവാര്യതയും ചിത്രത്തിൽ മുഖ്യമായി എടുത്തുകാട്ടുന്നു. അന്യംനിന്നു പോകുന്ന അത്തരം വിഭാഗങ്ങളുടെ ജെൻ സികളുടെ നിരവധി പ്രശ്നങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് “ആമസോൺ പ്രണയം” എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

സംവിധായകൻ കെ എസ് ഹരിഹരൻ എഴുതിയ വരികൾക്ക് ഭവിനേഷ് സംഗീതം പകർന്ന് നവാഗതനായ ബി കൃഷ്ണകുമാർ ആലപിച്ച മൂന്ന് ഗാനങ്ങളടങ്ങിയ ഓഡിയോ, പ്രശസ്ത സിനിമ പിന്നണി ഗായകൻ എടപ്പാൾ വിശ്വം പ്രകാശനം ചെയ്തു. പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യമുള്ള ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അനീഷ് തിരൂർ നിർവ്വഹിക്കുന്നു.
സഹ സംവിധാനം-സുരേഷ് പുറത്തൂർ, കല- ഷിബു വെട്ടം. ഒക്ടോബർ ആദ്യ വാരത്തിൽ വയനാട്ടിൽ ചിത്രീകരണം ആരംഭിക്കും.

  • പി ആർ ഓ – എ എസ് ദിനേശ്.

FacebookEmailLinkedInWhatsApp
Tags: Amazon Pranayam malayalam new film new movie

Post navigation

Previous മലയാളസിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി.
Next “റൂം നമ്പർ 9” ഫസ്റ്റ് ലുക്ക് പോസ്റ്റർ

Related Stories

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026
കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.
1 min read
  • Business
  • Cinema
  • Latest

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

October 26, 2026
പുതുമുഖങ്ങൾക്ക് അവസരം
  • Cinema
  • Latest
  • New Movie

പുതുമുഖങ്ങൾക്ക് അവസരം

October 26, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026
കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.
1 min read
  • Business
  • Cinema
  • Latest

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

October 26, 2026
പുതുമുഖങ്ങൾക്ക് അവസരം
  • Cinema
  • Latest
  • New Movie

പുതുമുഖങ്ങൾക്ക് അവസരം

October 26, 2026
ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ് മെൻ്റും
1 min read
  • Cinema
  • Latest
  • New Movie

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ് മെൻ്റും

October 25, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×