Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “ക്രൈം 302” ഒക്ടോബർ 23-ന്.
  • Cinema
  • Latest
  • New Movie

“ക്രൈം 302” ഒക്ടോബർ 23-ന്.

A.S. Dinesh October 21, 2026 1 min read

“ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യം; ഓരോ രഹസ്യത്തിനും പിന്നിൽ ഒരു പ്രതികാരം!

നിഷാ ആന്റ് സാറാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പുനലാൽ,റാഫിയ സജീർഎന്നിവർ ചേർന്ന് നിർമ്മിച്ച്, പോലീസ് ഉദ്യോഗസ്ഥനായ സജീർ സൈനുദ്ദീൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം “ക്രൈം 302” ഒക്ടോബർ ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.

സിദ്ദിഖ്,പാഷാണം ഷാജി,ഡ്രാക്കുള സുധീർ,ദിനേശ് പണിക്കർ,ജസീല പർവീൺ,നിധിക്കുട്ടി, ഷിഫാന,രാജൻ ഞ്ഞെക്കാട്, ദീപു നാവായിക്കുളം, ബാലരാമപുരം ശ്രീജിത്ത്,വിശ്വ, സിയാദ് തുടങ്ങിയ പ്രശസ്ത താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം-ജഗദീഷ് വിശ്വം,കിരൺ, സാബു അപ്പുക്കുട്ടൻ, എഡിറ്റിംഗ്-അലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മിഥുൻ എസ് അജയ്,
കോ-ഡയറക്ടർ- വിഷ്ണു വെഞ്ഞാറമൂട്, ഷംനാദ് അല്ലു, അസോസിയേറ്റ് ഡയറക്ടർ-പ്രിൻസ് അതി,ഗൗതം,അസിസ്റ്റന്റ് ഡയറക്ടർ- വൈശാഖ്,ശ്രീഹരി, നന്ദ,സംഗീതം-റോയ് അതിമൂടൻ,വിശ്വ മ്യൂസിക് ഗാനരചന-സജീർ സൈനുദ്ദീൻ, റിയാസ് വട്ടിയൂർക്കാവ്, ഗായകർ-ആയിഷ സജീർ,റോയ് അതിമൂടൻ, വിശ്വ മ്യൂസിക് ഗാനങ്ങളുടെ സംഗീതസംവിധാനം, മിക്സിംഗ്-വിനീത് എസ്തപ്പാൻ (മാട്രിക്സ് സ്റ്റുഡിയോസ്), പശ്ചാത്തലസംഗീതം–സുരേഷ് കാർത്തിക്,
ഓഡിയോഗ്രഫി- ശങ്കർ ദാസ് വി സി,
ശബ്ദരൂപകൽപ്പന- ഷൈൻ ബി ജോൺ,
പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ തിരുവല്ലം,
വസ്ത്രാലങ്കാരം-മനു മലയൻകീഴ്, ശ്രീജിത്ത് കുമാരപുരം,
മേക്കപ്പ്-രാജേഷ് ചിതറ,കല-സഞ്ജു, മഹേഷ്,വിതരണം- നമോ പിക്ചേഴ്സ്.

  • പി ആർ ഒ – എ എസ് ദിനേശ്.

FacebookEmailLinkedInWhatsApp
Tags: Crime 302 malayalam new film new movie

Post navigation

Previous “ആരണ്യകാണ്ഡം” ആരംഭം കുറിച്ചു.
Next ഉപേക്ഷിക്കപ്പെട്ട മനുഷ്യരുടെ കഥയുമായി മനോജ് പാലോടന്റെ പുതിയ സിനിമ.

Related Stories

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026
അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×