Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • പുതുമുഖങ്ങൾക്ക് അവസരം
  • Cinema
  • Latest
  • New Movie

പുതുമുഖങ്ങൾക്ക് അവസരം

Pratheesh Sekhar October 26, 2026 1 min read

ബ്ലോക്ക് ബസ്റ്റർ ചിത്രം പൊൻമാനു ശേഷം ജി ആർ ഇന്ദുഗോപന്റെ രചനയിൽ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന സത്യം സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാൻ പുതുമുഖങ്ങൾക്ക് അവസരം

പൊന്മാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ജി. ആർ. ഇന്ദുഗോപൻ രചന നിർവഹിച്ച് ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പുതിയ അഭിനേതാക്കൾക്ക് അവസരം . സത്യം സിനിമാസാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് . 4 മുതൽ 7 വയസ്സുവരെയുള്ള ആൺകുട്ടികളിൽ നിന്നും 20 മുതൽ 65 വയസ്സുവരെയുള്ള പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നുമാണ് ചിത്രത്തിൽ അഭിനയിക്കാനുള്ള അപേക്ഷകൾ ക്ഷണിക്കുന്നത്.

അഭിനയിക്കാൻ താൽപര്യമുള്ളവർ രണ്ട് എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും +91 9846461456 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 നവംബർ 5 ആണ്. താൽപര്യമുള്ളവർ നിശ്ചിത തീയതിക്കകം അപേക്ഷകൾ സമർപ്പിക്കണമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.പി ആർ ഓ : പ്രതീഷ് ശേഖർ .


FacebookEmailLinkedInWhatsApp
Tags: casting call malayalam new film new movie

Post navigation

Previous ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ് മെൻ്റും
Next കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

Related Stories

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026
അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×