Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • മായൻ മ്യൂസിക്ക്റൈറ്റ് വേൾഡ് വൈഡ്കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്.
  • Cinema
  • Latest
  • New Movie

മായൻ മ്യൂസിക്ക്റൈറ്റ് വേൾഡ് വൈഡ്കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്.

Vazhoor Jose November 3, 2026 1 min read

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ് ആഗോള മ്യൂസിക്ക് കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് കരസ്ഥമാക്കിയിരിക്കുന്നു.

ആഗോളതലത്തിൽത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു മ്യൂസിക്ക് കമ്പനിയാണ് യുണിവേഴ്സൽ ഗ്രൂപ്പ്. രണ്ടായിരത്തി പതിമൂന്നിനു ശേഷം യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് വീണ്ടും ഈ രംഗത്തേക്കു കടന്നുവരുന്നത് “മായൻ” എന്ന ചിത്രത്തിലൂടെയാണ്.

പതിമൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് യുന്നി വേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് വീണ്ടും ഈ മേഖലയിൽ എത്തുന്നത്. അത് മായൻ എന്ന ചിത്രത്തിലൂടെയായത് മലയാള സിനിമക്ക് ഏറെ അഭിമാനകരമാണ്. നിരവധി പ്രത്യേകതകളോട ഒരുങ്ങുന്ന ഈ ചിത്രം ഡിസംബർ മൂന്നിന് പ്രദർശനത്തിനെത്തുന്നു.

ജയസൂര്യ നായകനാകുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: malayalam Mayan new film new movie

Post navigation

Previous “ഖുശ്പു” ഫസ്റ്റ് ലുക്കിൽ തന്നെ തിളങ്ങി..
Next “ഹെഡ്മിസ്ട്രസ് സുമംഗലദേവി” ടൈറ്റിൽ പോസ്റ്റർ.

Related Stories

“ഹെഡ്മിസ്ട്രസ് സുമംഗലദേവി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie
  • Title

“ഹെഡ്മിസ്ട്രസ് സുമംഗലദേവി” ടൈറ്റിൽ പോസ്റ്റർ.

November 3, 2026
“ഖുശ്പു” ഫസ്റ്റ് ലുക്കിൽ തന്നെ തിളങ്ങി..
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഖുശ്പു” ഫസ്റ്റ് ലുക്കിൽ തന്നെ തിളങ്ങി..

November 2, 2026
സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.
1 min read
  • Cinema
  • Latest
  • New Movie

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.

November 1, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“ഹെഡ്മിസ്ട്രസ് സുമംഗലദേവി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie
  • Title

“ഹെഡ്മിസ്ട്രസ് സുമംഗലദേവി” ടൈറ്റിൽ പോസ്റ്റർ.

November 3, 2026
മായൻ മ്യൂസിക്ക്റൈറ്റ് വേൾഡ് വൈഡ്കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്.
  • Cinema
  • Latest
  • New Movie

മായൻ മ്യൂസിക്ക്റൈറ്റ് വേൾഡ് വൈഡ്കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്.

November 3, 2026
“ഖുശ്പു” ഫസ്റ്റ് ലുക്കിൽ തന്നെ തിളങ്ങി..
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഖുശ്പു” ഫസ്റ്റ് ലുക്കിൽ തന്നെ തിളങ്ങി..

November 2, 2026
സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.
1 min read
  • Cinema
  • Latest
  • New Movie

സുന്ദര രാവണനേ…അതിമനോഹരം ഫസ്റ്റ് വീഡിയോ എത്തി.

November 1, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×