Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • കള്ളൻ്റേയും. ഗായകരുടേയും, പ്രവാസിയുടേയും കഥ പറയുന്ന “കുട്ടംബ സ്ത്രീയും കുഞ്ഞാടും” എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്.
  • Cinema
  • Latest
  • New Movie
  • Trailer
  • Videos

കള്ളൻ്റേയും. ഗായകരുടേയും, പ്രവാസിയുടേയും കഥ പറയുന്ന “കുട്ടംബ സ്ത്രീയും കുഞ്ഞാടും” എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്.

Vazhoor Jose May 18, 2024 1 min read

അവനൊരു പ്രത്യേകതരം കള്ളനാ സാറെ…
അതു കൊ’ണ്ടല്ലേ സാറെ.. അടുക്കളേലിരുന്ന ഇരുപത് നല്ല നാടൻ താറാമുട്ട അതവൻ കൊണ്ടുപോയി…

സണ്ണിച്ചായൻ… നമ്മുടെ പ്രവാസി …
‘ഞാനും ക്ലാരയും തമ്മിൽ
ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടന്ന് തന്നോട്‌ ആരാ പറഞ്ഞത്?

ഞാനെങ്ങനെയെങ്കിലും ആ കള്ളനെ പൊക്കും.
ങാ..ബസ്റ്റ് ‘..

മഹേഷ്.പി.ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ ട്രയിലറിലെ കാതലായ രംഗങ്ങളാണിത്. പുറത്തുവിട്ടിരിക്കുന്ന
ഈ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ മൊത്തമായ കാഴ്ച്ചപ്പാടിന് ഏറെ അനുയോജ്യമായ വിധത്തിലാണ്
വ്യത്യസ്ഥമായ മൂന്നു സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ഏകോപനം.
ഒരു വശത്ത് നാട്ടിലെ പൊലീസുദ്യോഗസ്ഥർക്ക് തലവേദനയാകുന്ന മോഷണ പരമ്പര ……
പ്രവാസിയായ സണ്ണിയുടേയും ക്ലാരയുടേയും കുടുംബ ജീവിതം:
ഒരു മ്യൂസിക്ക് ട്രൂപ്പിൻ്റെ കടന്നുവരവ് … ഇതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളി
ലൂടെയും ഒപ്പം ഏറെ ത്രില്ല റോടെയും അവതരിപ്പിക്കുന്നത്.
ജനപ്രിയരായ അഭിനേതാക്കൾ അണിനിരക്കുന്ന ഈ ട്രയിലർ. പ്രേഷകർക്കിടയിൽ ഏറെ വൈറലായിരിക്കുന്നു.
ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം മെയ് മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്ന തിൻ്റെ മുന്നോടിയായിട്ടാണ് ഈ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു. സലിം കുമാർ, പക്രു . ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ , സ്നേഹാശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര , ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ സംഭാഷണം – ശ്രീകുമാർ അറക്കൽ.
ഗാനങ്ങൾ – സജിൽ ശ്രീകുമാർ, നാടൻപാട്ട് – മണികണ്ഠൻ.
സംഗീതം – ശ്രീജു ശ്രീധർ
ഛായാഗ്രഹണം – ലോവൽ എസ്.
എഡിറ്റിംഗ് – രാജാ മുഹമ്മദ്.
കലാസംവിധാനം -രാധാകൃഷ്ണൻ –
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഡി. മുരളി
പ്രൊഡക്ഷൻ കൺട്രോളർ – ദീപു എസ്.കുമാർ.
ഫോട്ടോ – ശാലു പേയാട്.
-വാഴൂർ ജോസ്.


FacebookEmailLinkedInWhatsApp
Tags: Dhyan Sreenivasan Kudumba Shreeyum Kunjadum malayalam new film new movie

Post navigation

Previous ഷൈം ടോം ചാക്കോയുടെ അനുജൻ നായകൻ. “തിളപ്പ്” പൂജ കഴിഞ്ഞു.
Next ഹനീഫ് അദേനി യുടെ “മാർക്കോ” മൂന്നാർ ഷെഡ്യൂൾ പൂർത്തിയായി.

Related Stories

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.
1 min read
  • Cinema
  • Latest
  • New Movie

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×