Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • സ്വപ്ന സുന്ദരി.
  • Cinema
  • Latest
  • New Movie

സ്വപ്ന സുന്ദരി.

Shejin October 14, 2025 1 min read

ബിഗ് ബോസ് താരങ്ങളായ ജിന്റോയും ഡോ. രജിത് കുമാറും പ്രധാനവേഷത്തിൽ എത്തുന്ന “സ്വപ്ന സുന്ദരി” എന്ന ചിത്രം ഒക്ടോബർ 31ന് തിയേറ്ററുകളിൽ എത്തുന്നു.

എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൻസാ വിഷ്വൽ മീഡിയ, സെൻമേരിസ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ സലാം ബി ടി,സുബിൻ ബാബു, ഷാജു സി ജോർജ് എന്നിവർ നിർമ്മിച്ച ചിത്രം കെ. ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്നു.

മഞ്ചാടിക്കുന്ന് എന്ന മനോഹരവും എന്നാൽ ഏറെ അസ്വസ്ഥത ഉളവാക്കുന്ന തുമായ ഗ്രാമത്തിൽ നടക്കുന്ന കഥയാണിത്.മുൻജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെക്കാട്ടിൽ സക്കറിയ പുന്നൂസും മകൻ ജോൺ സക്കറിയ എന്നിവരാണ് ഗ്രാമത്തെ അടക്കിഭരിക്കുന്നത് .ആ പ്രദേശത്തെ സ്ത്രീകളുടെ നിരവധി ദുരൂഹ മരണങ്ങൾ നടക്കുന്നു . അവിടെ കാണാതായ ഒരു പെൺകുട്ടിയെ തേടി ഷാനു എന്ന മോഡൽ എത്തുന്നു. കൗതുകവും അപ്രതീക്ഷിതവുമായ ഒരു വഴിത്തിരിവിലേക്കാണ് ചിത്രം നീങ്ങുന്നത്. സസ്പെൻസ് നിറഞ്ഞ ആഖ്യാന രീതിയിലാണ് റോയിറ്റയും കുമാർ സെന്നും ചേർന്ന് കഥ ഒരുക്കിയിരിക്കുന്നത്. സീതു ആൻസണിന്റെ തിരക്കഥയ്ക്ക് സീതു ആൻസൺ & കെ ജെ ഫിലിപ്പ് സംഭാഷണം ഒരുക്കിയിരിക്കുന്നു.

ജിന്റോ,ജോൺ സക്കറിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ
.രജിത് കുമാർ സക്കറിയ പൊന്നൂസ് ആയി എത്തുന്നു. സാനിഫ് അലി ഷാനുവായി അഭിനയിക്കുന്നു. കൂടാതെ
ശ്രീറാം മോഹൻ,,സാജിദ് സലാം, ഡോഷിനു ശ്യാമളൻ, ദിവ്യ തോമസ്, ഷാരോൺ സഹിം, മനീഷ മോഹൻ, ശാർലറ്റ് സജീവ്, ശിവജി ഗുരുവായൂർ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, സാബു കൃഷ്ണ,സ്വാമി ഗംഗേ സാനന്ദ, നിഷാദ് കല്ലിങ്കൽ, ബെന്നി പുന്നറാം, സണ്ണി അങ്കമാലി,ബാലസൂര്യ, അജയ് പുറമല, ഫിറോസ് ബാബു,രമേശ് അന്നിപ്പറ, ആഷിക്, ഷിബുഇച്ചാമഠം, സൈജു വാത്തുകോടത്‌. വിജയൻ കോടനാട്,ബഷീർ മൊയ്തീൻ, അബൂ പട്ടാമ്പി,മുഹമ്മദ് പെരുമ്പാവൂർ, രജിഷ് സോമൻ, ഷമീർ ബാബു, ഷാൻസി സലാം,അന്ന എയ്ഞ്ചൽ, ജാനകി ദേവി,ആര്യജയൻ, രാജി തോമസ്,രാജീമേനോൻ, അമ്പിളി ഉമാ മഹേശ്വരി, അഫ്രിൻ വക്കയിൽ, നസ്റിൻ,പീലി കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.

ഡി ഓ പി റോയിറ്റ,സനൂപ് എന്നിവർ നിർവഹിക്കുന്നു. എഡിറ്റിംഗ് ഗ്രേസൺ എ സി എ.കലാസംവിധാനം സണ്ണി സംഘമിത്ര. നിർമ്മാണ നിയന്ത്രണം ഡോ.ഷാൻസി സലാം. കൊറിയോഗ്രാഫർ ബിനീഷ് കൊയിലാണ്ടി. മേക്കപ്പ് ഷിനു ഓറഞ്ച്. വസ്ത്രാലങ്കാരം അന്നമ്മച്ചി. പ്രൊജക്റ്റ് ഡിസൈനർ ഫാത്തിമ ഷെറിൻ. മധു ആർ പിള്ള, മുഹമ്മദ് സാജിദ്, ആഷിക്,ക്രിസ് ജോൺ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടേഴ്സ്. വി എഫ് എക്സ് &സ്റ്റിൽസ് ഗോൾഡൻ ഫ്രെയിം. ഡി ഐ ജിതിൻ കുമ്പുകാട്. സംഘട്ടനം ജിന്റോ ബോഡി ക്രാഫ്റ്റ്,മധു ആർ പിള്ള.

സുദർശൻ പുത്തൂർ, സുഭാഷ് ചേർത്തല, ജെറിൻ രാജ് കുളത്തിനാൽ, ഹംസ കുന്നത്തേരി, ഫെമിൻ ഫ്രാൻസിസ് എന്നിവർ ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.
അജിത് സുകുമാരൻ, ഹംസ കുന്നത്തേരി, വിഷ്ണു മോഹന കൃഷ്ണൻ, ഫെമിൻ ഫ്രാൻസിസ് എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്.
നജീം അർഷാദ്,പ്രദീപ് പള്ളുരുത്തി, സിദ്ധാർത്ഥ ശങ്കർ ഇമ്രാൻ ഖാൻ, അരുൺ സി ഇടുക്കി, ശോഭ ശിവാനി, ദേവാനന്ദ രാജേഷ്മേനോൻ, മിഥുന്യാ ബിനീഷ് എന്നിവരാണ് ഗായകർ.

മസ്കറ്റ്, അബുദാബി, മൂന്നാർ,പൂപ്പാറ, തലയോലപ്പറമ്പ്, ആലുവ എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ.
ഒക്ടോബർ 31ന് കേരളത്തിൽ ഉടനീളം റിലീസ് ചെയ്യുന്നത്‌ സെൻമേരിസ് അസോസിയേറ്റ്സ്, ഹിമുക്രി ക്രിയേഷൻസ്,,ഗീതം റിലീസ് എന്നിവർ ചേർന്നാണ്. നവംബർ 7ന് യുകെ, യൂറോപ്,യുഎഇ, എന്നീ വിദേശരാജ്യങ്ങളും റിലീസ് ചെയ്യുന്നു.
പി ആർ ഓ – റഹീം പനവൂർ.

  • എം കെ ഷെജിൻ.

FacebookEmailLinkedInWhatsApp
Tags: malayalam new film new movie Swapna Sundari

Post navigation

Previous സൈനു ചാവക്കാടന്റെ രഘുറാം പുരോഗമിക്കുന്നു.
Next തമിഴിലും, മലയാളത്തിലും പ്രധാന വേഷവുമായി ജയശ്രീ.

Related Stories

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

July 30, 2026
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.
  • Cinema
  • Latest
  • New Movie

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.

July 30, 2026
“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു
1 min read
  • Cinema
  • Latest
  • New Movie

“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു

July 30, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
1 min read
  • Cinema
  • First Look
  • Latest
  • New Movie

“ഭൗമ” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

July 30, 2026
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.
  • Cinema
  • Latest
  • New Movie

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ്.

July 30, 2026
“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു
1 min read
  • Cinema
  • Latest
  • New Movie

“മോഹന വള്ളി” ചിത്രീകരണം ആരംഭിച്ചു

July 30, 2026
ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

July 28, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×