Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ഹരിദാസിൻ്റെ ഡാൻസാഫ് ആരംഭിച്ചു.
  • Cinema
  • Latest
  • New Movie

ഹരിദാസിൻ്റെ ഡാൻസാഫ് ആരംഭിച്ചു.

Vazhoor Jose January 19, 2026 1 min read

മലയാള സിനിമയിൽ നിരവധിമികച്ച സിനിമകൾ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡാൻസാഫ് ആരംഭിച്ചു.


കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ തിരുവാമ്പാടിയിലായി രുന്നു ഈ ചിത്രം ആരംഭിച്ചത്.
നിർമ്മാതാവ് മുഹമ്മദ് ഷാഫി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത തിരക്കഥാകൃത്ത് റോബിൻ തിരുമല ഫസ്റ്റ് ക്ലാപ്പും നൽകി.ക്കൊണ്ടാണ് ചിത്രീകരണ്ടത്തിനു തുടക്കമായത്.
ശ്രീ ലിൻ്റോജോസഫ് എം.എൽ എ ആശംസ നേർന്നു സംസാരിച്ചു.
ജോർജുകുട്ടി/ജോർജ് കുട്ടി, ഊട്ടിപ്പട്ടണം മമ്മുട്ടി നായകനായ ഇന്ദ്രപ്രസ്ഥം,കണ്ണൂർ, കഥ സംവിധാനം കുഞ്ചാക്കോ , താനാരാ തുടങ്ങി വ്യത്യസ്ഥമായ നിരവധി ചിത്രങ്ങൾ ഹരിദാസിൻ്റേതായി മലയാള സിനിമയിൽ അടയാളപ്പെടുത്തു ന്നുണ്ട്.
എൻവി.പി. ക്രിയേഷൻസ്, കെ.ജി.എഫ്.സ്റ്റാഡിയോസിൻ്റെ ബാനറിൽ മുഹമ്മദ് ഷാഫി, എഡിറ്റർ കൂടിയായ കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോഴിക്കോട്ടെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പൊലീസ് ഡിപ്പാർട്ട്മെന്റിലെ തന്നെ ഡാർസാഫ് സംഘത്തിന്റെ ലഹരി വേട്ട ,ഏറെ ത്രില്ലറായും, ഒപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുക
യാണ് ഈ ചിത്രത്തിലൂടെ.
ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹന്ന റെജി കോശി,ജാഫർ ഇടുക്കി,
അരുൺ ചെറുകാവിൽ ജോയ് മാത്യു ഉണ്ണി ലാലു, സുധീഷ് , രഘുനാഥ് പലേരി,സൂര്യാകൃഷ്(പൊങ്കാല ഫെയിം)
ജീവ, ജയേഷ് പുന്നശ്ശേരി, വിനോദ് ആൻ്റെണി , സതീഷ് നമ്പ്യാർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന ഋഷി ഹരിദാസ്, ജിതിൻ രാജ്.സി,
ഛായാഗ്രഹണം -എൽബൻകൃഷ്ണ.
എഡിറ്റിംഗ് – കപിൽ കൃഷ്ണ.
കലാസംവിധാനം സുജിത് രാഘവ്.
മേക്കപ്പ് – ലാലു കൂട്ടാലിട ‘
കോസ്റ്റ്യും – അഫ്രിൻ കല്ലൻ.
ചീഫ് – അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ.
സ്റ്റിൽസ്- ഷിബി ശിവദാസ്.

പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് അത്തോളി.
മുക്കം, താമരശ്ശേരി, തിരുവാമ്പാടി, വയനാട് ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Haridas malayalam new film new movie

Post navigation

Previous അരുൺ ഗോപി നിർമ്മാണ രംഗത്തേക്ക്.ആദ്യ ചിത്രത്തിന് ആരംഭം കുറിച്ചു.
Next “അരൂപി” ക്യാരക്ടർ പോസ്റ്റർ.

Related Stories

വിസിൽ
1 min read
  • Cinema
  • Latest
  • New Movie
  • Title

വിസിൽ

July 16, 2026
പൊടിപൂരം
1 min read
  • Cinema
  • Latest
  • New Movie

പൊടിപൂരം

July 16, 2026
കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

വിസിൽ
1 min read
  • Cinema
  • Latest
  • New Movie
  • Title

വിസിൽ

July 16, 2026
പൊടിപൂരം
1 min read
  • Cinema
  • Latest
  • New Movie

പൊടിപൂരം

July 16, 2026
കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×