Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്.

Pratheesh Sekhar March 20, 2026 1 min read

സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ റിലീസിനൊരുങ്ങുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ ഒരു പൂർണ്ണ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രം, പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം നൽകുമെന്നാണ് അണിയറ പ്രവർത്തകർ ഓരോ കോൺടെന്റ് റിലീസിലൂടെയും ഉറപ്പുനൽകുന്നത്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് ‘കറുപ്പ്’യിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പി ആർ ഓ : പ്രതീഷ് ശേഖർ


FacebookEmailLinkedInWhatsApp
Tags: Karuppu malayalam new film new movie

Post navigation

Previous കല്യാൺ ജ്വല്ലേഴ്സ്-INCA അവാർഡ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു.
Next “മുബീന” റിലീസായി.

Related Stories

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെപ്റ്റംബർ 18-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെപ്റ്റംബർ 18-ന്.

September 17, 2026
“ദി തേർഡ് മർഡർ” ഒക്ടോബർ 2-ന്.
1 min read
  • Cinema
  • Latest
  • New Movie

“ദി തേർഡ് മർഡർ” ഒക്ടോബർ 2-ന്.

September 17, 2026
സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ
  • Cinema
  • Latest
  • New Movie

സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ

September 17, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെപ്റ്റംബർ 18-ന്.
1 min read
  • Cinema
  • Latest
  • New Movie

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെപ്റ്റംബർ 18-ന്.

September 17, 2026
“ദി തേർഡ് മർഡർ” ഒക്ടോബർ 2-ന്.
1 min read
  • Cinema
  • Latest
  • New Movie

“ദി തേർഡ് മർഡർ” ഒക്ടോബർ 2-ന്.

September 17, 2026
സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ
  • Cinema
  • Latest
  • New Movie

സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ

September 17, 2026
ദി തേർഡ് മർഡർ
  • Cinema
  • Latest
  • New Movie

ദി തേർഡ് മർഡർ

September 17, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×