Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചേര പ്രദർശനത്തിന്.
  • Cinema
  • Latest
  • New Movie

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചേര പ്രദർശനത്തിന്.

Vazhoor Jose April 14, 2026 1 min read

യുവനിരയിലെ ശ്രദ്ധേയനായ റോഷൻ മാത്യു, നിമിഷാ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനംചെയ്യുന്ന ചേര എന്ന ചിത്രം പ്രദർശന സജ്ജമായി വരുന്നു.

മെയ് മധ്യത്തോടെ ചിത്രം പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ലൈൻ ഓഫ് കളേഴ്‌സ്, ക്ലാൻ ആർ എന്നീ ബാനറുകളിൽ എം.സി അരുൺ, ഡോ. രാജേഷ് രാജു ജോർജ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കഥയുടെ ഓരോ പുരോഗതിയിലും പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസുകൾ കോർത്തിണക്കിയ ഒരു സ്ലോ ബേൺ ത്രില്ലറാണ് ചേര.

ഗുരു സോമ സുന്ദരം, ലെന ,ടിനി ടോം, പ്രമോദ് വെളിയനാട്, ജാഫർ ഇടുക്കി, ജിയോ ബേബി, നീരജ രാജേന്ദ്രേൻ, ഗാർഗി അനന്തൻ, അർച്ചന വാസുദേവ്, രമ്യ സുരേഷ്, സുനിത ചന്ദ്രൻ
സജിൻ ചെറുകയിൽ, ശാരിക ഡോ. രാജേഷ് രാജു ജോർജ്, ഷാജി ചെന്നൈ, ശിവ, ബേബി സേവിയർ, മനോഹരി ജോയ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
കോ പ്രൊഡ്യൂസേർസ് – ശിവപ്രസാദ് ശിവ മിത്ര. രതീഷ് സുകുമാരൻ.
എക്സികുട്ടീവ് പ്രൊഡ്യൂസേർസ് – ബിനു കുമാർ, സല്യൂട്ടൻ .
നജിം കോയയും സംവിധായകൻ ലിജിൻ ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്.
ഛായാഗ്രഹണം – അലക്‌സ് ജെ. പുളിക്കൽ.
എഡിറ്റിംഗ് – ഫ്രാൻസിസ് ലൂയിസ്.
കലാ സംവിധാനo- ബാവ.
വരികൾ- അൻവർ അലി.
സംഗീതം -ഷഹബാസ് അമൻ, അജോയ് ജോസ്. ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്‌കോർ- അജോയ് ജോസ്
മേക്കപ്പ് – രതീഷ് അമ്പാടി .
കോസ്റ്റ്യൂം ഡിസൈൻ- അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്‌ടർ – സുനിൽ കാര്യാട്ടുകര.
സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ .
സൗണ്ട് മിയ്സിംഗ് – വിഷ്ണു സുജാതൻ.
പ്രൊഡക്‌ഷൻ ഡിസൈൻ- സേതു അടൂർ. പ്രൊഡക്ഷൻ കൺട്രോളർ – സജി കോട്ടയം.
പ്രൊഡക്ഷൻ മാനേജർ – ഷൈൻ ഉടുമ്പൻചോല. ലൈൻ പ്രൊഡ്യൂസർ – ടോമി വർഗീസ്.
അസോസിയേറ്റ് ഡയറക്ടർ – സുമേഷ് മുണ്ടക്കൽ, സാൻവിൻ. അസിസ്റ്റന്റ് ഡയറക്ടർ – ആരോമൽ ശിവ, അരുൺ കെ. എസ്. സ്റ്റിൽസ് – മോഹൻ സുരഭി.

  • വാഴൂർ ജോസ്.

FacebookEmailLinkedInWhatsApp
Tags: Chera malayalam new film new movie

Post navigation

Previous എം എ നിഷാദ്- സാദത്ത് ചിത്രം.
Next സാദത്ത് സൈനുദ്ദീൻ സംവിധായകൻ എം.എ നിഷാദിൻ്റെ തിരക്കഥ

Related Stories

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026
സമരസ ഒക്ടോബറിൽ
1 min read
  • Cinema
  • Latest
  • New Movie

സമരസ ഒക്ടോബറിൽ

September 12, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആൻഡ് ഓർഡർ(Law &Order. )ട്രെയിലർ എത്തി.

September 12, 2026
ഡോണ്ട് ട്രബിൾ ദി ട്രബിൾ
1 min read
  • Cinema
  • Latest
  • New Movie

ഡോണ്ട് ട്രബിൾ ദി ട്രബിൾ

September 12, 2026
സമരസ ഒക്ടോബറിൽ
1 min read
  • Cinema
  • Latest
  • New Movie

സമരസ ഒക്ടോബറിൽ

September 12, 2026
ലോ ആന്റ് ഓഡർ(LAW AND ORDER)ട്രെയിലർ.
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ലോ ആന്റ് ഓഡർ(LAW AND ORDER)ട്രെയിലർ.

September 12, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×