A.S. Dinesh
July 15, 2026
ഹോംലി മീൽസ്’, ‘ബെൻ’, ‘പൊമ്പളൈ ഒരുമൈ’, ‘മ്യൂസിക്കൽ ചെയർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ആറ്റ്ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി ഫാന്റസി ചിത്രമായ “ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് പതിനേഴിന് പ്രദർശനത്തിനെത്തുന്നു....
