Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Entertainment
  • എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

A.S. Dinesh October 28, 2026 1 min read

ജയരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവ ചടങ്ങ് (RAIN International Nature Film Festival – RINFF 2026) 2026 ഒക്ടോബർ 29 ന് രാവിലെ 10.30ന്
ആലുവ എസ്‌സിഎംഎസ് സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ ആരംഭിക്കും.

സിനിമയെ പരിസ്ഥിതി ബോധവൽക്കരണത്തിനും പ്രകൃതിസംരക്ഷണത്തിനുമുള്ള ശക്തമായ മാധ്യമമായി ഉപയോഗിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെയും വിദേശത്തെയും പ്രകൃതി, വന്യജീവി, പരിസ്ഥിതി വിഷയങ്ങളിലുള്ള സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. പഠനപരിപാടികൾ, സംവാദങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഈ വർഷത്തെ മേളയിൽ ഇറാൻ പ്രത്യേക രാജ്യമായും മിസോറം പ്രത്യേക സംസ്ഥാനമായും അവതരിപ്പിക്കപ്പെടും. വിവിധ രാജ്യങ്ങളിലെ പ്രകൃതിയും വന്യജീവികളും പരിസ്ഥിതി സംരക്ഷണവും പ്രമേയമാക്കിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പുതിയ കാഴ്ചപ്പാടുകൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ മുരളെ തുമ്മാരുകുടിക്ക് RINFF നേച്ചർ അവാർഡ് സമ്മാനിക്കും.

പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സിനിമയിലൂടെ പ്രകൃതിസംരക്ഷണ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം വേദിയൊരുക്കുന്നു.

മേള: RINFF 2026
തീയതി: 2026 ഒക്ടോബർ 29–31
വേദി: എസ്‌സിഎംഎസ് സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്, ആലുവ
സംഘാടകർ: ജയരാജ് ഫൗണ്ടേഷൻ.

എല്ലാ മാധ്യമ പ്രവർത്തകരേയും ക്ഷണിക്കുന്നു.
പങ്കെടുക്കുക,
സഹകരിക്കുക.


FacebookEmailLinkedInWhatsApp
Tags: RINFF 2026

Post navigation

Previous ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
Next എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

Related Stories

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026
എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.
1 min read
  • Cinema
  • Entertainment
  • Latest

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം (RINFF 2026) നാളെ മുതൽ.

October 28, 2026
ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×