Pratheesh Sekhar
February 11, 2026
വാലന്റൈൻസ് ഡേ റിലീസായി ഫെബ്രുവരി 13 നു തിയേറ്ററുകളിലേക്കെത്തുന്ന സുഖമാണ് സുഖമാണ് ചിത്രത്തിലെ കാത്തിരുന്നു എന്ന ഗാനം റിലീസായി. നിപിൻ ബെസന്തിന്റെ സംഗീത സംവിധാനത്തിൽ ഈ ഗാനത്തിന്റെ ആലാപനം ദേവാനന്ദ്, മറിയ മാർട്ടിൻ...
