Vazhoor Jose
October 26, 2025
ഒരു കാംബസ്സിൻ്റെ ആഘോഷത്തിമിർപ്പിൻ്റെപശ്ചാത്തലത്തിൽ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥമായ ലുക്കുമായി ആഘോഷം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തി.നരേൻ,വിജയ രാഘവൻ, അജു വർഗീസ്, ജയ്സ് ജോർജ്, ജോണി ആൻ്റെണി ,ബോബി കുര്യൻ,ഷാജു ശ്രീധർ,റോസ്മിൻ,,...
