“സാഹസം”- ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രം. ടൈറ്റിൽ പുറത്തുവിട്ടു.
21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങളുടെ മികച്ച വിജയങ്ങൾക്കു ശേഷം ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്ന പുതിയ ചിത്രമായ സാഹസത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നു. 21
Read More