A.S. Dinesh
October 22, 2026
അസുഖം ഭേദമായിട്ടും കൊണ്ടു പോകാൻ ആരുമില്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യരുടെ കഥ പറയുന്ന മനോജ് പാലോടന്റെ പുതിയ സിനിമയ്ക്കു വേണ്ടി മൂന്ന് ഗാനങ്ങളുടെ കമ്പോസിംഗ് വിജയദശമി ദിനത്തിൽ ആരംഭിച്ചു. മെന്റൽ ഹോസ്പിറ്റലിൽ അസുഖം ഭേദമായി...
