Vazhoor Jose
October 11, 2026
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്, യൂത്തിന്റെ ഇടയിൽ ഏറെ ഹരമായി മാറിയ ഈ അഭിനേതാക്കളുടെ കൗതുകകരമായ ഈ പോസ്റ്ററാണ് “ഹലോ ഡിയർ”...
