ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ “ദികേസ് ഡയറി” ഫസ്റ്റ് ലുക്ക് പുറത്ത്.
സമീപകാലത്തെ ഏറ്റം മികച്ച ക്രൈം ആക്ഷൻ ത്രില്ലറായിരുന്ന ഡി.എൻ.എ എന്ന ചിത്രത്തിനു ശേഷം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ ഖാദർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന
Read More