Aymanam Sajan
September 11, 2026
വിട പറയാതെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളംഅബാദ് പ്ലാസ ഹോട്ടലിൽ നടന്നു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. എസ്.പി ബാലസുബ്രമണ്യത്തിന്റെ മകൻ എസ്.പി. ചരൺ ഒരു വ്യത്യസ്ത...
