ആദ്യ മലയാളം ഫാമിലി റിയാലിറ്റി ഷോ. ഓസ്ട്രേലിയയിൽ തുടക്കം.
ബ്രിസ്‌ബെയ്ന്‍.ഓസ്‌ട്രേലിയന്‍ മലയാളി കുടുംബങ്ങളിലെ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമായി ഏറെ സവിശേഷതകളോടെ ‘റിയല്‍ ഫാമിലി’ റിയാലിറ്റി ഷോ എത്തുന്നു.നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ ജോയ് കെ.മാത്യുവിന്റെ നേതൃത്വത്തിലാണ് ഓസ്‌ട്രേലിയയില്‍ ഫാമിലി
Read More