ലേഖകൻ
August 31, 2026
കൊച്ചി: പ്രശസ്ത ശിൽപിയും ചിത്രകാരനും എഴുത്തുകാരനുമായ അശോക് സദന്റെ പുതിയ പുസ്തകമായ ‘സദന്റെ സന്ദേശങ്ങൾ’ പ്രകാശനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സാഹിത്യ-സാംസ്കാരിക-സാമൂഹിക -സിനിമ രംഗത്തെ പ്രമുഖർ പങ്കെടുത്തു....
