Vazhoor Jose
April 4, 2026
വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്ദമുണ്ടാകും കാടിനെ പിടിച്ചു കുലുക്കുന്ന ശഖ്ദം …ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്ദം .സംഗീതം മാത്രമല്ല ഒരു ശക്തി ഒരു കൊടുങ്കാറ്റ് ഇതിഹാസങ്ങൾ പിറവിയെടുത്ത ഭൂമികയിൽ നിന്നും...
