A.S. Dinesh
January 12, 2026
പുതിയ ചലച്ചിത്ര നിർമ്മാണ–വിതരണ സ്ഥാപനമായ Pra Bro’sഎന്ന സ്ഥാപനത്തിന്റെ ലോഗോ ലോഞ്ച് മലയാള സിനിമയുടെ മഹാനടൻ മമ്മൂട്ടി നിർവഹിച്ചിരിക്കുന്നു. https://www.facebook.com/share/v/1Di5ACchFV ഈസ്ഥാപനത്തോടൊപ്പം, പുതിയതായി ചലച്ചിത്രങ്ങളുടെയും മറ്റ് പ്രോജക്ടുകളുടെയും ഡിജിറ്റൽ പബ്ലിസിറ്റി കൈകാര്യം ചെയ്യുന്ന...
