Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • News
  • ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ പുതിയ ഭാരവാഹികൾ.
  • Award
  • Cinema
  • News

ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ പുതിയ ഭാരവാഹികൾ.

A.S. Dinesh September 10, 2026 1 min read

കൊച്ചി: ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്റെ 2026–29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വിപിൻ എം.ജി. പ്രസിഡന്റായും പ്രസീദ് നാരായണൻ ജനറൽ സെക്രട്ടറിയായും കപിൽ കൃഷ്ണ ട്രഷററായും ചുമതലയേറ്റു.
എൽ. ഭൂമിനാഥൻ, പ്രവീൺ പ്രഭാകർ എന്നിവർ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. മാളവിക വി. എൻ., നിഖിൽ വേണു എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.

Praseed Narayanan

Praseed Narayanan

Kapil Krishna

Kapil Krishna

Vipin.M.G

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി.സി. മോഹനൻ, മനോജ് കണ്ണോത്ത്, സൂരാജ് എസ്., ജോൺകുട്ടി, സന്ദീപ് നന്ദകുമാർ, ശ്യാം ശശിധരൻ എന്നിവരേയും തിരഞ്ഞെടുത്തു.

എഡിറ്റർമാരുടെ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ക്ഷേമവും പ്രൊഫഷണൽ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ ഭരണസമിതി നേതൃത്വം നൽകുമെന്ന് പ്രസിഡൻ്റ് വിപിൻ എം ജി പറഞ്ഞു.


FacebookEmailLinkedInWhatsApp
Tags: FEFKA

Post navigation

Previous “സറാഫസ്” തുടങ്ങി.
Next “ഒഴിയാതെ” സെപ്റ്റംബർ 11-ന്.

Related Stories

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026
കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.
1 min read
  • Business
  • Cinema
  • Latest

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

October 26, 2026
പുതുമുഖങ്ങൾക്ക് അവസരം
  • Cinema
  • Latest
  • New Movie

പുതുമുഖങ്ങൾക്ക് അവസരം

October 26, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026
കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.
1 min read
  • Business
  • Cinema
  • Latest

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

October 26, 2026
പുതുമുഖങ്ങൾക്ക് അവസരം
  • Cinema
  • Latest
  • New Movie

പുതുമുഖങ്ങൾക്ക് അവസരം

October 26, 2026
ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ് മെൻ്റും
1 min read
  • Cinema
  • Latest
  • New Movie

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ് മെൻ്റും

October 25, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×