Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • CAN INNOCENT AWARD 2025
  • Award
  • Latest
  • New Movie

CAN INNOCENT AWARD 2025

A.S. Dinesh May 9, 2026 1 min read

ഇതിഹാസ താരം ഇന്നസെന്റ്‌ ഏട്ടന്റെ പേരിലുള്ള പ്രഥമ “CAN INNOCENT AWARD 2025- BEST COMEDIAN” അവാർഡ് ലഭിച്ചത് ഒരു അനുഗ്രഹം ആയി ഞാൻ കരുതുന്നു.

നർമ്മം പലപ്പോഴും ആഴമേറിയ അറിവിന്റെയും, ദീർഘ വീക്ഷണത്തിന്റെയും “മുഖംമൂടി” ആണെന്ന് അദ്ദേഹം നമ്മൾക്ക് കാണിച്ചുതന്നിരുന്നു. ജീവിതത്തിൽ വേദനകളും, ബുദ്ധിമുട്ടുകൾ വന്നപ്പോൾ അദ്ദേഹം പലവട്ടം വിദഗ്ധമായി ആ മുഖം മൂടി ധരിച്ചും നമ്മൾ കണ്ടിട്ടുണ്ട്.

പലപ്പോഴും ഷോട്ടിൽ എന്ത് ചെയ്യണം എന്ന് അറിയാതെ വരുമ്പോൾ ഞാൻ പ്രതിഭകളാൽ സമ്പന്നമായ നമ്മുടെ ഇന്റസ്ട്രിയിലെ സീനിയേഴ്സിൽ നിന്നും കോപ്പി അടിക്കും, ലൈബ്രറിയിൽ പോയി നമ്മൾ ഗ്രന്ഥങ്ങൾ റെഫർ ചെയുന്ന പോലെ.അങ്ങനെ ഞാൻ അദ്ദേഹത്തെയു പലവട്ടം റെഫർ ചെയ്തിട്ടുണ്ട്.

നന്ദി, കാൻചാനൽമീഡിയയിലെ സുരേഷ് ഏട്ടൻ അണിയറ പ്രവർത്തകർ ജൂറി ചെയർമാൻ ശ്രി.രാജീവ് കുമാർ സർ മറ്റ് മെംബേർസ്, ഇന്നസെന്റ്‌ ഏട്ടന്റെ ഓർമ്മകളെ ഇത്രയും വ്യക്തമായ ഒരിക്കൽ കൂടി അവതരിപ്പിച്ചതിന്. വരും വർഷങ്ങളിൽ ഇതിലും പ്രൗഢഗംഭീരമായി ഈ അവാർഡ് ചടങ്ങു സംഘടിപ്പിക്കാൻ അങ്ങേക്ക് സാധിക്കട്ടെ.

സർവംമായ സിനിമയുടെ സംവിധായകൻ അഖിൽ, രൂപയുടെ റോളിലേക്ക് എന്നെ suggest ചെയ്ത നിവിൻ, അത് പോലെ സർവം മായയുടെ മുഴുവൻ ടീമിനും നന്ദി പറയാൻ ഞാൻ ഈയവസരത്തിൽ ആഗ്രഹിക്കുന്നു.
ഒപ്പം എന്നും എപ്പോളും പിന്തുണച്ച എന്റെ കുടുംബത്തിനും, എന്റെ എല്ലാ പോരായ്മകളെയും സ്വീകരിച്ച പ്രേക്ഷകർക്കും, സിനിമ എന്ന എന്റെ സ്വപ്‌നം യാഥാർഥ്യമാക്കിയ വിനീതിനും ദിലീപേട്ടനും ഇതിനെല്ലാം കാരണം ആയ ദൈവത്തിനും ഒരായിരം നന്ദി.

ഈ അവാർഡ് അതിന്റെ യഥാർത്ഥ ‘ലക്ഷ്യസ്ഥാനം’ കണ്ടിട്ടില്ല എന്ന് എനിക്കറിയാം, പക്ഷെ ആത്മാർത്ഥമായി ഒരു ലക്ഷ്യസ്‌ഥാനം തേടി പോകുന്ന ഒരാൾക്കുള്ള പ്രോഹത്സാഹനമായി തൽകാലം കരുതിയാൽ മതി.

അജു വർഗീസ്.


FacebookEmailLinkedInWhatsApp
Tags: CAN INNOCENT AWARD 2025

Post navigation

Previous വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനത്തിൽ ആക്ഷനും പ്രണയവും ഒരുമിച്ച് ചേരുന്ന റൗഡി ജനാർദ്ദന ചിത്രത്തിന്റ സ്പെഷ്യൽ പോസ്റ്റർ റിലീസായി
Next മഞ്ജു വാര്യർ, ആനന്ദ് മേനൻ ചിത്രം “ഹാപ്പിലൂപ്പ്” ടൈറ്റിൽ പോസ്റ്റർ.

Related Stories

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

കോട്ടയം ബെൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബെൽറ്റ്

July 15, 2026
ജനനായകൻ
1 min read
  • Cinema
  • Latest
  • New Movie

ജനനായകൻ

July 15, 2026
കോട്ടയം ബൽറ്റ്
1 min read
  • Cinema
  • Latest
  • New Movie

കോട്ടയം ബൽറ്റ്

July 15, 2026
“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.
1 min read
  • Cinema
  • Latest
  • New Movie

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ജൂലായ് 17-ന്.

July 15, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×