Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • News
  • ആദ്യമായല്ല ഇന്ത്യൻ സിനിമയിൽ ജാനകി എന്ന പേര് ഒരു സിനിമക്ക് ഉപയോഗിക്കുന്നത്
  • Cinema
  • New Movie
  • News

ആദ്യമായല്ല ഇന്ത്യൻ സിനിമയിൽ ജാനകി എന്ന പേര് ഒരു സിനിമക്ക് ഉപയോഗിക്കുന്നത്

Pratheesh Sekhar July 2, 2025 1 min read

ആദ്യമായല്ല ഇന്ത്യൻ സിനിമയിൽ ജാനകി എന്ന പേര് ഒരു സിനിമക്ക് ഉപയോഗിക്കുന്നത്. മലയാള സിനിമയിലും ഇതിനു മുന്നേയും ജാനകി എന്ന പേര് ഉപയോഗിച്ച് സിനിമ വന്നിരുന്നു. 2003ൽ റിലീസ് ചെയ്ത janaki weds sreeram, 2013 ൽ തെലുഗ് ചിത്രം alias janaki, 2018ൽ മലയാള ചിത്രം ജാനകി, 2023ൽ മലയാള ചിത്രം ജാനകി ജാനേ തുടങ്ങിയവ എനിക്കോർമ്മ വരുന്ന അതിൽ ചിലതു മാത്രം .. ഈ പേരുകളിൽ ഒന്നും ജാനകിയുടെ ആ പേരിനു കത്രിക വച്ചിട്ടില്ല, പക്ഷെ കഴിഞ്ഞ ദിവസം റിലീസ് ചെയ്യേണ്ട ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്ക് കേരള സ്റ്റേറ്റിനും ജനങ്ങൾക്കും ഭരണാധികാരികൾക്കും ഇല്ലാത്ത ആകുലത സെൻസർ ബോർഡിന് എന്താണെന്നു മനസ്സിലാകുന്നില്ല .. ഒരു ചലച്ചിത്രത്തിന് പേരിടാനുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക .. കേരളത്തിലെ സിനിമാ പ്രവർത്തകർ, സിനിമാ ആവിഷ്കാര സ്വതന്ത്ര്യത്തിനു വേണ്ടി നടത്തുന്ന സമരത്തിനൊപ്പം .. ഈ ജാനകിക്കു അതെ പേരിൽ റിലീസ് നൽകുക . സിനിമക്ക് നീതി നൽകുക ..


എന്നും സിനിമയോടൊപ്പം.

  • പ്രതീഷ് ശേഖർ

FacebookEmailLinkedInWhatsApp

Post navigation

Previous സലാം ബുഖാരി സംവിധാനം ചെയ്യുന്ന മാത്യു തോമസ്, ശ്രീനാഥ് ഭാസി ചിത്രം ഉടുമ്പൻചോല വിഷനിലെ “മെമ്മറി ബ്ലൂസ്” ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി
Next ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ സൂര്യ സേതുപതിയെ നായകനാക്കി അനൽ അരശ് ഒരുക്കുന്ന ചിത്രം “ഫീനിക്സ്” ന്റെ ട്രയ്ലർ റിലീസായി

Related Stories

മൂക്കുത്തി അമ്മൻ 2 – മഹാശക്തി
1 min read
  • Cinema
  • Latest
  • New Movie

മൂക്കുത്തി അമ്മൻ 2 – മഹാശക്തി

October 31, 2026
ട്രെയിൻ
1 min read
  • Cinema
  • Latest
  • New Movie

ട്രെയിൻ

October 31, 2026
“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.
1 min read
  • Cinema
  • Latest
  • New Movie

“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.

October 31, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

മൂക്കുത്തി അമ്മൻ 2 – മഹാശക്തി
1 min read
  • Cinema
  • Latest
  • New Movie

മൂക്കുത്തി അമ്മൻ 2 – മഹാശക്തി

October 31, 2026
ട്രെയിൻ
1 min read
  • Cinema
  • Latest
  • New Movie

ട്രെയിൻ

October 31, 2026
“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.
1 min read
  • Cinema
  • Latest
  • New Movie

“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.

October 31, 2026
“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.

October 30, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×