മാക്ടയുടെ പവലിയൻ
ഫിലിം ഫെസ്റ്റിവൽ നടക്കുന്ന ടാഗോർ തിയേറ്റർ പരിസരത്ത് ആരംഭിച്ച മാക്ടയുടെ പവിലിയൻ ചലച്ചിത്ര ആക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു.

ഫിലിം ഡയറക്ടർ ടി. വി. ചന്ദ്രൻ, മാക്ട ചെയർമാൻ ജോഷി മാത്യു, മാക്ട ട്രഷറർ സജിൻലാൽ, മാക്ട വൈസ് ചെയർമാൻ രാജീവ് ആലുങ്കൽ, ഡയറക്ടർമാരായ മധുപാൽ, ജോസ് തോമസ്, വേണു ബി. നായർ, ജി.എസ്. വിജയൻ, ബാലു കിരിയത്ത്, തുളസിദാസ്, വിനു കിരിയത്ത്,ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി സുധീരൻ തുടങ്ങിയവർ സമീപം.

