Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • “കടൽ മീനുകൾ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
  • Cinema
  • Latest
  • New Movie

“കടൽ മീനുകൾ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

A.S. Dinesh February 3, 2026 1 min read

അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന”കടൽമീനുകൾ” സിനിമയുടെ ട്രൈലർ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും അങ്കമാലി ഫിസാറ്റിൽ(എഞ്ചിനീയറിംഗ് കോളേജ്) വെച്ച് നടന്നു.

ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത്‌ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു.നൂറിലേറെ കോളേജുകളിൽ നിന്നായി അഞ്ഞൂറിലേറെ കലാകാരന്മാർ പങ്കെടുത്ത,കലയുടെ സാംസ്ക്കാരികപൈതൃകം വിളിച്ചറിയിച്ച, ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് “ഭരതം2026” ൽ വച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത്. നാലായിരത്തിലേറെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളും അദ്ധ്യാപകരുമു ൾപ്പെടെ വലിയൊരു പ്രൗഢഗംഭീര സദസ്സിനെ സാക്ഷിയാക്കിനടന്ന ഈ ചടങ്ങിൽ കടൽമീനുകളുടെ സംവിധായകനും സംഗീത സംവിധായകനുമായ അജിത്‌ സുകുമാരൻ മലയാള സിനിമയുടെ ചരിത്രത്തിൽ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകരും കടൽമീനുകളിലെ അഭിനേതാക്കളുമായ മെക്കാർട്ടിൻ (റാഫി-മെക്കാർട്ടിൻ)രാജീവ് രംഗൻ, സലാംബാപ്പു, ഫാസിൽ കാട്ടുങ്കൽ,ഗാനരചയിതാവ്‌ സന്തോഷ് കോടനാട്, ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായിക ശ്രേയ. എസ്. അജിത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ അസിം കോട്ടൂർ, ജിതിൻ കുമ്പുകാട്ട്, ജിജു ടി ബ്രൂസ്, സൽമാൻ അമീൻ മനോജ്‌ വോൾക്കാനോ, ഫിസാറ്റ് ചെയർമാൻ പി. ആർ.ഷിമിത്ത്, പ്രിൻസിപ്പൽ ഡോ. ജേക്കബ്തോമസ്
മിനി മോൾ പുന്നൂസ് ഭാരതം കോർഡിനേറ്റേഴ്‌സ് ആയ ശ്രുതി സുരേഷ്, എബിൻ തോമസ് എന്നിവർ പങ്കെടുത്തു. കടൽമീനുകളിൽ ജയമോഹൻ കടുങ്ങല്ലൂർ എഴുതി അജിത് സുകുമാരൻ സംഗീതം ചെയ്ത സങ്കരഗോത്രഭാഷാഗാനം അജിത് സുകുമാരനും ശ്രേയ. എസ്. അജിത്തും ചേർന്നാലപിച്ചത് പുതുതലമുറ “ജെൻസി” കരഘോഷങ്ങളോടെ ആഹ്ളാദത്തിമിർപ്പോടെ ഏറ്റെടുത്തു. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന കടൽമീനുകൾ ഉടൻ പ്രദർശനത്തിനെത്തും.

  • പി ആർ ഒ-എ എസ് ദിനേശ്.

FacebookEmailLinkedInWhatsApp
Tags: Kadal Meenukal malayalam new film new movie

Post navigation

Previous “സ്പാ” വീഡിയോ ഗാനം.
Next ഫോർത്ത് ഫ്ലോർ (fourth floor ) ഫെബ്രുവരി ഇരുപത്തി ഏഴിന്

Related Stories

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്
  • Cinema
  • Latest
  • New Movie

ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

October 27, 2026
ഹരിവരാസനം
1 min read
  • Cinema
  • Latest
  • New Movie

ഹരിവരാസനം

October 27, 2026
“സമരസ” ഒക്ടോബർ 30-ന്.
1 min read
  • Cinema
  • Latest
  • New Movie

“സമരസ” ഒക്ടോബർ 30-ന്.

October 27, 2026
അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.
1 min read
  • Cinema
  • Latest
  • New Movie

അൻപ്. പ്രകൃതിയുടേയും മനുഷ്യന്റേയും അഗാധമായ സ്നേഹത്തിന്റെ കഥ.

October 27, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×