CinemaLatestNew Movie

മാക്ട്രോ യുടെ ഷറഫുദ്ദീൻ ചിത്രം

മാക്ട്രോ മോഷൻ പിക്ചേഴ്സ്, അൻവികാസ് മൂവി ഹൗസിന്റെ സഹകരണത്തോടെ ഷീൻ ഹെലൻ,ലജു മാത്യു ജോയ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിൽ യുവനടൻ ഷറഫുദ്ദീൻ നായകനാവുന്നു.
വിജിഷ് ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കുന്നതാണ്.
മലയാളം ഹിന്ദി, തമിഴ് തെലുങ്ക്, കന്നട, അറബിക് എന്നി ഭാഷകളിലായി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം വിജിഷ് ജോസ്,അബി ട്രീസ പോൾ എന്നിവർ ചേർന്ന് എഴുതുന്നു.


മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.
ലൈൻ പ്രൊഡ്യൂസർ-ദബ്ലം,
കോ-പ്രൊഡ്യൂസർ-അനു മോൾ വിൽസൺ,
എഡിറ്റിംഗ്-സൂരജ് ഈ എസ്,സംഗീതം-ഹിഷാം അബ്ദുൾ വഹാബ്,
പ്രൊഡക്ഷൻ ഡിസൈനർ-ത്യാഗു തവനൂർ,
മേക്കപ്പ്-സിനൂപ് രാജ്,
വസ്ത്രാലങ്കാരം-അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ-അബി ട്രീസ പോൾ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷൈനു ചന്ദ്രഹാസ്,
കൊറിയോഗ്രാഫർ-നീരജ് സുകുമാരൻ, സൗണ്ട് ഡിസൈൻ-വിഷ്ണു ഗോവിന്ദ്,പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക,
കാസ്റ്റിംഗ് ഡയറക്ടർ-
രാജേഷ് നാരായണൻ,
സ്റ്റിൽസ്-ജിത്തു ഫ്രാൻസിസ്,പരസ്യകല-ആന്റെണി സ്റ്റീഫൻ,പി ആർ ഒ-എ എസ് ദിനേശ്.