Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
  • Home
  • Latest
  • ടെൻഡൻസ മിസ്സിസ് തൃശൂർ 2024 ആയി മെറിൻ ജിപ്സയെ തെരഞ്ഞെടുക്കപ്പെട്ടു.
  • Award
  • Latest
  • News

ടെൻഡൻസ മിസ്സിസ് തൃശൂർ 2024 ആയി മെറിൻ ജിപ്സയെ തെരഞ്ഞെടുക്കപ്പെട്ടു.

Shejin May 9, 2024 1 min read

ടെൻഡൻസ അഭിമാനപൂർവ്വം അവതരിപ്പിച്ച മിസ്സ് തൃശ്ശൂർ & മിസ്സിസ് തൃശൂർ 2024 പേജന്റ് ഷോ ആണ് നടന്നത്.

  • മിസ്സിസ് കാറ്റഗറി വിജയി മെറിൻ ജിപ്സ *
    ഫസ്റ്റ് റണ്ണർ അപ്പ്‌ നയന ബാലകൃഷ്ണൻ.
    സെക്കൻഡ് റണ്ണർ അപ്പ്‌ സ്മിത ബൈജു.

മിസ് കാറ്റഗറിയിലെ വിജയികൾ.ലിയാന ഖാലിദ് വി. ഫസ്റ്റ് റണ്ണർ അപ്പ്
അനിഷു മറിൻ പൊന്നൂസ്.
സെക്കൻഡ് റണ്ണർ അപ്പ്‌ ഐശ്വര്യ അനില.

ഓൺലൈൻ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപെട്ടവരെ മെയ്‌ 5 ന് വെൽനെസ്സ് വേൾഡ്, തൃശൂരിൽ വെച്ച് നടത്തിയ മത്സരത്തിൽ മിസ്സ്‌ തൃശൂർ ടൈറ്റിൽ വിജയിയായത് ലിയാന ഖാലിദ് വി ആണ്. മിസ്സിസ് കാറ്റഗറിയിൽ വിജയിയായത് മെറിൻ ജിപ്സ *ആണ്. *ഷോ ഡയറക്ടർ വിഷ്ണു വത്സൻ-*ആയിരുന്നു.

റോമാ മൻസൂർ, സ്മിത സേവിയർ, അനുപമ വി പി എന്നിവർ ജഡ്ജിങ് പാനലിൽ ഉണ്ടായിരുന്നു.

തൃശ്ശൂർ സ്വദേശിനിയായ മെറിൻ, ഓസ്ട്രേലിയയിലെ എഡിത്ത് കൊവാൻ യൂണിവേഴ്സിറ്റിയിൽ നിന്നും നേഴ്സിങ്ങിൽ ബിരുദം നേടിക്കൊണ്ട് ഇപ്പോൾ മാൽദീവ്സിലുള്ള ഹോസ്പിറ്റലിൽ എക്സിക്യൂട്ടീവ് നേഴ്സായി ജോലി ചെയ്യുകയാണ്. ജാക്ക് ഡാർവിൻ എന്ന 7 വയസ്സുള്ള മകനും ഭർത്താവ് അഡ്വക്കേറ്റ് ഡാർവിൻ പോളും ആണ് കുടുംബം.
മിസ്സിസ് കേരള പേജന്റ് 2023അവാർഡ് മികച്ച കാറ്റ് വാക്കിന് ലഭിച്ചിരുന്നു.സിംഗപ്പൂരിൽ നിന്നും ഫിറ്റ്നസ് കോച്ച്, ഹെൽത്ത് ആൻഡ് വെൽനസ് കോച്ച് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.

പി ആർ ഒ – എം കെ ഷെജിൻ


FacebookEmailLinkedInWhatsApp
Tags: Award

Post navigation

Previous അന്നം വിളയിക്കുന്ന കർഷകൻ്റ കഥ പറഞ്ഞ “ആദച്ചായി” മികച്ച പരിസ്ഥിതി ചിത്രം.
Next “കട്ടീസ് ഗ്യാങ് “-ട്രെയിലർ.

Related Stories

“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.
1 min read
  • Cinema
  • Latest
  • New Movie

“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.

October 31, 2026
“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.

October 30, 2026
ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.
1 min read
  • Cinema
  • Latest
  • New Movie

“ശങ്കരാഭരണം” പുത്തൻ സാങ്കേതിക മികവിൽ വീണ്ടും.

October 31, 2026
“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

“L368” അനൂപ് സത്യൻ മോഹൻ ലാൽ ചിത്രം ആരംഭിച്ചു.

October 30, 2026
ഗരിഗ
  • Cinema
  • Latest
  • New Movie

ഗരിഗ

October 29, 2026
എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.
1 min read
  • Cinema
  • Latest
  • New Movie

എസ് കെ പൊറ്റക്കാടിന്റ കഥയുമായി “മാലിനി” ടൈറ്റിൽ പോസ്റ്റർ.

October 28, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online
Share

Facebook

X

LinkedIn

WhatsApp

Copy Link
×