Skip to content
Movie Daily Online

Movie Daily Online

നേരുള്ള സിനിമ വാർത്തകൾ. Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films.

  • HOME
    • NEWS
  • REVIEWS
  • REPORTS
    • LOCATION REPORTS
  • INTERVIEWS
  • PROMOTION
  • PHOTOS
  • INTERVIEWS
Facebook
അഭിലാഷിൻ്റേയും ഷെറിൻ്റെയും പറയാത്ത പ്രണയവുമായി “അഭിലാഷം” ട്രയിലർ – എത്തി.
1 min read
  • Cinema
  • Latest
  • New Movie

അഭിലാഷിൻ്റേയും ഷെറിൻ്റെയും പറയാത്ത പ്രണയവുമായി “അഭിലാഷം” ട്രയിലർ – എത്തി.

Vazhoor Jose March 18, 2025
അന്നാ നാടകത്തിനു ശേഷം അവളെ കാണുമ്പോഴൊക്കെ നെഞ്ചിലൊരു കോൽക്കളി നടക്കുകയാണ്. മനസ്സിലൊളിപ്പിച്ച ഇഷ്ടം തുറന്നു പറയാൻ കഴിയാതെ പോകുന്ന അഭിലാഷിൻ്റെയും, അവൻ്റെ മനസ്സിൽ നിറഞ്ഞുനിന്ന ഷെറിൻ്റേയും മനോഹരമായ പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രമാണ്...
Read More
ന്യൂയോർക്കിൽ “എമ്പുരാൻ്റെ” ലോഞ്ചിംഗ് ആഘോഷമാക്കി മോഹൻലാൽ ഫാൻസ്.
1 min read
  • Cinema
  • Latest
  • New Movie
  • Promotion

ന്യൂയോർക്കിൽ “എമ്പുരാൻ്റെ” ലോഞ്ചിംഗ് ആഘോഷമാക്കി മോഹൻലാൽ ഫാൻസ്.

Vazhoor Jose March 17, 2025
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി യു. എസ്സിൽ ഒരു മലയാള ചിത്രത്തിൻ്റെ ലോഞ്ചിംഗ്വിപുലമായ രീതിയിൽ ആഘോഷിക്കപ്പെട്ടു. എമ്പുരാൻ സിനിമയുടെ ലോഞ്ചിംഗാണ് ന്യൂ യോർക്കിലെ ടൈം സ്ക്വയറിൽ ആഘോഷിക്കപ്പെട്ടത്. പതിനായിരത്തോളം വരുന്ന മോഹൻലാൽ ഫാൻസ്...
Read More
യുണൈറ്റ് കിംഗ്ഡം ഓഫ് കേരള (U.K Ok) സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
1 min read
  • Cinema
  • First Look
  • Latest
  • New Movie

യുണൈറ്റ് കിംഗ്ഡം ഓഫ് കേരള (U.K Ok) സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

Vazhoor Jose March 17, 2025
യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (U.K Ok) എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ആൻ...
Read More
“സാഹസം” പായ്ക്കപ്പ് ആയി.
1 min read
  • Cinema
  • Latest
  • New Movie

“സാഹസം” പായ്ക്കപ്പ് ആയി.

Vazhoor Jose March 16, 2025
ഹുമർ ആക്ഷൻ ജോണറിൽ ബിബിൻകൃഷ്ണ സംവിധാനംചെയ്യുന്ന സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനിഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും. തൊടുപുഴ യിലുമായിട്ടാണ് പൂർത്തിയായിരിക്കുന്നത്. പുതിയ...
Read More
ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിൽ ഒപ്പം വിനായകനും ഒസ്‌ലർ ടീമിൻ്റെ രണ്ടാമതു ചിത്രംആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിൽ ഒപ്പം വിനായകനും ഒസ്‌ലർ ടീമിൻ്റെ രണ്ടാമതു ചിത്രംആരംഭിച്ചു.

Vazhoor Jose March 15, 2025
മലയാള സിനിമയുടെ ചരിത്രം തിരു്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമ ചെയ്യാതെ മനസ്സും ശരീരവും കത്തനാറിനു വേണ്ടി സമർപ്പിച്ച ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നി ലെത്തുന്ന...
Read More
ഈ വർഷം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ “ഓഫീസർ ഓൺ ഡ്യൂട്ടി” വിജയകരമായ 25 ആം ദിവസത്തിലേക്ക്.
  • Cinema
  • Latest
  • New Movie

ഈ വർഷം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ “ഓഫീസർ ഓൺ ഡ്യൂട്ടി” വിജയകരമായ 25 ആം ദിവസത്തിലേക്ക്.

Pratheesh Sekhar March 14, 2025
മലയാള സിനിമയിൽ വ്യത്യസ്തമാർന്ന നിരവധി കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ച പ്രേക്ഷകരുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി വിജയകരമായ നാലാം വാരത്തിലേക്ക് കടക്കുകയാണ്. ഈ വർഷം കേരളത്തിലെ...
Read More
അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ “ഈ തനിനിറം” ആരംഭിച്ചു.
1 min read
  • Cinema
  • Latest
  • New Movie

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ “ഈ തനിനിറം” ആരംഭിച്ചു.

Vazhoor Jose March 13, 2025
അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പതിമൂന്ന് വ്യാഴ്ച്ച പാലാക്കടുത്ത്, ഭരണങ്ങാനം, ഇടമറ്റത്തുള്ള ഓശാനാ മൗണ്ടിൽ ആരംഭിച്ചു....
Read More
ടോക്സിക്
1 min read
  • Cinema
  • Latest
  • New Movie

ടോക്സിക്

Pratheesh Sekhar March 13, 2025
കിഴക്ക് പടിഞ്ഞാറുമായി ഏറ്റുമുട്ടുമ്പോൾ, അത് ടോക്സിസിറ്റിയുടെ ഏറ്റവും മികച്ച പതിപ്പാണ്! ഹോളിവുഡിന്റെ ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, റോക്കിംഗ് സ്റ്റാർ യാഷിന്റെ വരാനിരിക്കുന്ന ‘ടോക്സിക്’ ഒരു മികച്ച ചിത്രമാണെന്ന് അഭിപ്രായപ്പെട്ടു ‘ഇത് ഒരു...
Read More
“വത്സലാ ക്ലബ്ബ്”- പൂർത്തിയായി.
1 min read
  • Cinema
  • Latest
  • New Movie

“വത്സലാ ക്ലബ്ബ്”- പൂർത്തിയായി.

Vazhoor Jose March 12, 2025
ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ കല്യാണം മുടക്കികളുടെ കഥ രസാകരമായിപറയുന്ന “വത്സലാ ക്ലബ്ബ്” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൂർത്തിയായിരിക്കുന്നു. നവാഗതനായ അനൂഷ് മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം...
Read More
ലേഡി ആക്ഷൻ ചിത്രം “രാഷസി ലേഡി കില്ലർ”-മാർച്ച് 14- ന് തീയേറ്ററിൽ.
1 min read
  • Cinema
  • Latest
  • New Movie

ലേഡി ആക്ഷൻ ചിത്രം “രാഷസി ലേഡി കില്ലർ”-മാർച്ച് 14- ന് തീയേറ്ററിൽ.

Aymanam Sajan March 12, 2025
ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രമായ രാഷസി ലേഡി കില്ലർ എന്ന ചിത്രം മാർച്ച് 14 – ന് തീയേറ്ററിലെത്തും.റോഷിക എൻറർപ്രൈസസ്, എൽ.ജി.എഫ് സ്റ്റുഡിയോ എന്നീ ബാനറുകൾക്കു വേണ്ടി പവൻകുമാർ, രമേശ് വി.എഫ്.എ.എസ്...
Read More

Posts pagination

Previous 1 … 92 93 94 95 96 97 98 … 136 Next

Movie Daily Online is an indispensable resource for anyone seeking accurate and reliable information about the world of malayalam films. Its commitment to excellence and dedication to the malayalam film community make it a trusted companion for film enthusiasts and professionals alike.

Category

  • Album
  • Award
  • Business
  • Character Poster
  • Cinema
  • Entertainment
  • Fashion
  • First Look
  • Interviews
  • Latest
  • New Movie
  • News
  • Pack up
  • Promotion
  • Short Film
  • Teaser
  • Title
  • Trailer
  • Uncategorized
  • Videos

You may have missed

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.
  • Cinema
  • Latest
  • New Movie

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്.

September 14, 2026
ആരം ട്രയിലർ
1 min read
  • Cinema
  • Latest
  • New Movie
  • Trailer

ആരം ട്രയിലർ

September 14, 2026
ഇൻസൈറ്റ്.
  • Cinema
  • Latest
  • New Movie

ഇൻസൈറ്റ്.

September 13, 2026
നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.
1 min read
  • Cinema
  • Latest
  • New Movie
  • Teaser

നർമ്മ മുഹൂർത്തങ്ങളും സാമൂഹ്യ വിമർശനങ്ങളുമായി ഓട്ടം തുള്ളൽ ടീസർ എത്തി.

September 13, 2026

നേരുള്ള സിനിമ വാർത്തകൾ

© 2026 Movie Daily Online