Shejin
February 12, 2025
ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ, പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം നന്ദകുമാർ നിർമ്മിക്കുന്ന ചിത്രമാണ് അടിപൊളി.ശശിധരൻ ആറാട്ടുവഴിയുടെ മൂലകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. രചന.പോൾ വൈക്ലിഫ്.ഡി ഒ പി . ലോവൽ എസ്.ചീഫ് അസോസിയേറ്റ് ഡയറക്ടർ...
