A.S. Dinesh
March 20, 2026
അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി സംവിധായൻ വിജീഷ് മണി ഒരുക്കുന്ന ‘അട്ടപ്പാടി, ദി വാലി ഓഫ് ഡിവൈൻ ഹിലീങ്ങ് ‘എന്ന ഇന്തോ-ഒമാൻ ഡോക്യൂഫിക്ഷൻ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അട്ടപ്പാടി താഴ്വരയിൽ മറഞ്ഞു കിടക്കുന്ന...
