A.S. Dinesh
October 14, 2026
പുലിമുരുകൻ ഫെയിം അജാസ്,ബിബിൻ ജോർജ്,ഭഗത് മാനുവൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസോജൻ ജോയ് കഥയെഴുതി സംവിധാനം ചെയ്യുന്ന “ബ്ലാക്ക് ബോർഡ് ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി. ഇർഷാദ് അലി, ജയകൃഷ്ണൻ, ടോണി,...
