A.S. Dinesh
August 20, 2026
പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണണനെ മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ മാക്ട വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. എറണാകുളത്ത് വ്യാഴാഴ്ച നടന്ന സമർപ്പണ ചടങ്ങിൽ സംവിധായകൻ ലാൽ...
