A.S. Dinesh
November 4, 2026
ദൃഷിത ഫിലിംസിൻ്റെ ബാനറിൽ ദക്ഷിൺ ലാൽ നിർമ്മിച്ച് ജിജോ ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ്“ചേട്ടാ,ഐ ഡബ്ല്യു”. ചോറ്റനിക്കരയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ശ്യാം പഞ്ചമി നിർവഹിക്കുന്നു.ദക്ഷിൺ ലാൽ...
