സിനിമയുടെ അകക്കണ്ണറിയാൻ ഒരു ‘സിനിമ വണ്ടി’ യാത്ര; കുട്ടിക്കാനത്തേക്ക് അപൂർവ്വ സിനിമാ ക്യാമ്പ്!
1 min read
A.S. Dinesh
April 10, 2026
കൊച്ചി: സിനിമയിലെ അഭിനയവും സാങ്കേതിക വശങ്ങളും ഒരു യാത്രയിലൂടെ പഠിക്കാൻ അവസരമൊരുക്കി സംവിധായകൻ പ്രശാന്ത് മുരളിയുടെ ‘സിനിമ വണ്ടി’ (Cinema Vandi) കുട്ടിക്കാനത്തേക്ക് പുറപ്പെടുന്നു. തിയറി ക്ലാസ്സുകളിൽ ഒതുങ്ങാതെ, ഒരു യഥാർത്ഥ സിനിമയുടെ...
