Vazhoor Jose
December 12, 2024
ധാരാളം കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് “ഡിറ്റക്ടീവ് ഉജ്ജ്വലൻ” ഈ ടൈറ്റിൽ തന്നെ കൗതുകമുണർത്തുന്നതാണ്.മലയാളത്തിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായ വീക്കെൻ്റെ ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്...
