Vazhoor Jose
August 19, 2026
സിനിമാ ഗാനങ്ങളെക്കാൾ ജനകീയമായി മാറിയ ഒരുപിടി സിനിമേതര പ്രണയഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള ഗാന രംഗത്തു കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് എല്ലാ അർത്ഥത്തിലും പുതിയൊരു സംഗീത സംസ്കാരത്തിന് തുടക്കം കുറിച്ചിട്ട് ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾ...
