A.S. Dinesh
November 3, 2026
എസ് ആർ ക്രിയേഷൻസിൻ്റെ ബാനറിൽ സുരേന്ദ്രൻ പയ്യാനക്കൽ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഹെഡ്മിസ്ട്രസ് സുമംഗലദേവി”എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത...
