A.S. Dinesh
June 3, 2026
പ്രശസ്ത താരം മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന “ഹാപ്പിലൂപ്പ്” ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി.“ഗൗതമന്റെ രഥം”,”വാഴ 1″ എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്”ഹാപ്പിലൂപ്പ്”. മുകേഷ്,ജെ...
