Pratheesh Sekhar
March 18, 2026
കംപ്ലീറ്റ് ഫാമിലി എന്റർടെയിനർ ആയി ഒരുങ്ങുന്ന ജി.വി. പ്രകാശ് കുമാർ നായകനാകുന്ന “ഹാപ്പി രാജ്” മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ട്രെയിലർ ധനുഷ് റിലീസ് ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ ട്രയ്ലർ സോഷ്യൽ മീഡിയ ട്രെൻഡിങ്...
