A.S. Dinesh
April 12, 2026
തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട് ചോദ്യത്തിൽ നിന്നാണ് കാക്കി സർക്കസിന്റെ തുടക്കം. കൗതുകം ഉണർത്തുന്ന ഈ ചോദ്യത്തിന്റെ രസകരമായ മറുപടിയാണ് ഏഴ് എപ്പിസോഡുകൾ...
